ganeesh-c-67

കൊട്ടാരക്കര: തൃക്കണ്ണമംഗൽ മറ്റത്തുവിള വീട്ടിൽ സി.ഗണേഷ് (67) നിര്യാതനായി. സംസ്കാരം 31ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.ഗീത. മക്കൾ: എം.ജി.അനൂപ്, എം.ജി.അഞ്ജു. മരുമക്കൾ: താര സതീഷ്, വിപിൻ വിശ്വനാഥ്.