bhavaniyamma-l-80

മലപ്പാറ: കൊല്ലാമല തുളസി സദനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ എൽ. ഭവാനിഅമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ യശോധരൻപിള്ള, ഉഷാകുമാരി, തുളസീധരൻപിള്ള. മരുമക്കൾ: വത്സലാകുമാരി, മോഹനൻപിള്ള, ഉഷാകുമാരി.