shivasankarapilla-76

ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകര - കലയ്ക്കോട് രാഹുൽ മന്ദിരത്തിൽ ശിവശങ്കരപ്പിള്ള (76) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: ഷീജ, ഷീന, ഷീബ. മരുമക്കൾ: രാധാകൃഷ്ണൻ, രാജേന്ദ്രൻ.