ഇടമുളയ്ക്കൽ: നെടുങ്ങോട്ട് കോണം സജിത വിലാസത്തിൽ സുരേന്ദ്രന്റെ ഭാര്യ ശാന്തമ്മ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സജിത, സുജിത, സുജിത്ത്. മരുമക്കൾ: രാജസേനൻ, മഹേഷ്.