mary-simon-89

കുണ്ടറ: കുമ്പളം വിലയിൽ വീട്ടിൽ പരേതനായ സൈമണിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക മേരി സൈമൺ (89) നിര്യാതയായി. സി.പി.എം കുമ്പളം ബ്രാഞ്ച് സെക്രട്ടറി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേക്ഷൻ പ്രസിഡന്റ്, കുമ്പളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പരേത പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിമല, ഉഷ, ലീലാമണി, ആഗ്നസ്, അനിൽ ജോസ്, ദീപ. മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ, ക്രിസ്റ്റി, പരേതനായ രാജു, ഫെലിക്സ്, ആനി, ജോയി.