joseph-luckose-70

മയ്യനാട്: റിട്ട. എഫ്​.സി.ഐ മാനേജർ ആലുംമൂട് റാണാ നിവാസിൽ ജോസഫ് ലൂക്കോസ് (70) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10ന് മയ്യനാട് സെന്റ് ജേക്കബ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജോസഫൈൻ ജോസഫ്. മക്കൾ: റാണ, വിനീത്. മരുമകൻ: മാത്യു റോയ്.