
ഉളിയനാട്: മൈലക്കാട് പുതുവിള കിഴക്കതിൽ കുന്നുവിള വീട്ടിൽ പരേതരായ സക്കറിയാസിന്റെയും ആറേസ്യയുടെയും മകൻ മേരിദാസൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മദാസ്. മക്കൾ: അജി, പരേതനായ ബ്രൂണോ, സോണിയ, ചാർളസ്, ബിജി. മരുമക്കൾ: സിബില, നിഷ, ഫ്രാങ്ക്‌ളിൻ, റോയി.