vasu-80

തൊടിയൂർ: ഇടക്കുളങ്ങര തോട്ടുകര വീട്ടിൽ വാസു (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടക്കുളങ്ങര മാമ്മൂട് ജംഗ്ഷന് സമീപം മകളുടെ വസതിയിൽ. ഭാര്യ: സരസ്വതി. മകൾ: പ്രശാന്തി. മരുമകൻ: സന്തോഷ് (യുവേഴ് ഡ്രൈവിംഗ് സ്കൂൾ). സഞ്ചയനം നവംബർ 2ന് രാവിലെ 7ന്.