കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ - 134 കൊച്ചുതോണ്ടലിൽ വീട്ടിൽ ജി.ഓമനക്കുട്ടൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലതിക. മക്കൾ: ശ്രീകുമാർ, രവികുമാർ, അനിൽകുമാർ. മരുമകൾ: ചിഞ്ചു.