കൃഷ്ണപുരം: കാപ്പിൽ മേക്ക് തോട്ടത്തിൽ അനിൽ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീന. സഞ്ചയനം നവംബർ 2ന് രാവിലെ 9ന്.