മയ്യനാട്: ആലുംമൂട് തുള്ളുവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ മഹേശ്വരിഅമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിജു, ബിന്ദുലേഖ, ബീന. മരുമക്കൾ: പ്രകാശ്, രാധാകൃഷ്ണൻ, ചന്ദ്രലേഖ.