കൊറ്റങ്കര: മാമ്പുഴ വിള വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.