
പത്തനാപുരം: പട്ടാഴി പന്തപ്ലാവ് വടക്കടത്ത് വീട്ടിൽ പരേതനായ സി.ജോർജിന്റെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പന്തപ്ലാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ചാക്കോ ജോർജ് (ഇ.എസ്.ഐ സ്റ്റാഫ്, എഴുകോൺ), തോമസ് ജോർജ് (എക്സ് സർവീസ്). മരുമക്കൾ: റോസമ്മ ചാക്കോ, ഇന്ദു തോമസ്.