
ചവറ: ഭരണിക്കാവ് മേനാമ്പള്ളിൽ കിണറുവിളയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (83) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, സതിയമ്മ, വിജയൻപിള്ള, രഘുനാഥൻപിള്ള, ശശിധരൻപിള്ള (ഐ.ആർ.ഇ), ബാബുപിള്ള. മരുമക്കൾ: ഗോപിനാഥൻപിള്ള, രഘുനാഥൻപിള്ള, ശ്രീജ (കെ.എസ്.എഫ്.ഇ), ശശികല, അമ്പിളി, പ്രീതാകുമാരി. സഞ്ചയനം നവംബർ 3ന് രാവിലെ 8ന്.