usha-thulasidas-55

കൊല്ലം: മുണ്ടയ്ക്കൽ ടി.ആർ.എ - 84 എയിൽ ഉത്രാശ്വതിയിൽ പ്രശസ്ത ചിത്രകാരൻ പരേതനായ സിനി നാരായണന്റെയും കമലാംബികയുടെയും മകളും പരേതനായ തുളസീദാസിന്റെ (റിട്ട. ബി.‌ഡി.ഒ) ഭാര്യയുമായ ചിത്രകാരി ഉഷ തുളസീദാസ് (55, സിനി ആർട്ട്സ്) നിര്യാതയായി. മക്കൾ: രാകേഷ്.ടി.ദാസ്, രോഷിണി.ടി.ദാസ്. മരുമക്കൾ: അനു.കെ.രാജ്, നിവേദ. സഹോദരങ്ങൾ: അശോക് കുമാർ, രാജ് കുമാർ, സന്തോഷ് കുമാർ. സഞ്ചയനം നാളെ രാവിലെ 9ന്.