
കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ചെറിയഴീക്കൽ അരയവംശ പരിപാലന കരയോഗത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന ലളിതാംബിക നിലയത്തിൽ സത്യദേവൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രദ്യുമ്‌നൻ (എസ്.ഐ ഒഫ് പൊലീസ്, അടൂർ), സനാതനൻ, അറുമുഖദേവ്, ജഗദാംബികാദേവി (അസി. ഡയറക്ടർ, ഫിഷറീസ് വകുപ്പ്). മരുമക്കൾ: ലത, കല, പ്രമോൾ, സാനുകുമാർ (സെക്ഷൻ ഓഫീസർ, സെക്രട്ടേറിയറ്റ്).