 
അഞ്ചൽ: ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അഞ്ചൽ മേഖലാസമ്മേളനം ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ മേഖലാ പ്രസിഡന്റ് വൈ.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ എ വൺ, ജില്ലാ സെക്രട്ടറി വിനോദ് അമ്മാസ്, ഡി.ആർ.സജി, മൊയ്ദു അഞ്ചൽ, മുരളി, ഉദയൻ, സജേഷ്, അജി, നിഷ, സജീർ, നവാസ്, ഡൊമനിക് തോമസ് തുടങ്ങിയവർ സംസാരിച്ചു.