pappachan-91

അഞ്ചൽ: ആനപ്പുഴയ്ക്കൽ ചേപ്പാട് ഹൗസിൽ പാപ്പച്ചൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സജി എബ്രഹാം, ജെസി കുഞ്ഞുമോൻ, ബിജു എബ്രഹാം, ജിജി റെജി, ബിജി എബ്രഹാം. മരുമക്കൾ: ലീലാമ്മ സജി, കുഞ്ഞുമോൻ, സുജ ബിജു, റെജി ഏനാത്ത്, ജൂലി ബിജി.