ചവറ: മടപ്പള്ളി മനേഴുത്ത് (ചിന്ത) വീട്ടിൽ എൻ.ബാലകൃഷ്ണകുറുപ്പ് (പത്ര ഏജന്റ്, 71) നിര്യാതനായി. സംസ്‍കാരം ഇന്ന് രാത്രി 7ന് സഹോദരന്റെ വസതിയിൽ. ഭാര്യ: പരേതയായ മാധവികുട്ടിഅമ്മ. മക്കൾ: നിഥിൻ.ബി.കൃഷ്ണൻ, നിഖിൽ.ബി.കൃഷ്ണൻ.