roller

കൊല്ലം: പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് നാഷണൽ ഹോർട്ടി കൾച്ചർ ബോർഡിന്റെ ദേശീയ പുരസ്​കാരം. നബാർഡ് സഹായത്തോടെ നടത്തുന്ന കമ്പനിയുടെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്​കാരം.

സ്​കൂൾ വൈസ് പ്രിൻസിപ്പൽ സോണി.കെ.ശങ്കർ ഫ്‌​ളാഗ് ഓഫ് ചെയ്തു. ജില്ലാ ചാമ്പ്യൻഷിപ്പ് ട്രിനി​റ്റി ലൈസിയം സ്കൂൾ ബാസ്‌ക​റ്റ് ബാൾ കോർട്ടിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌​സി. അംഗം കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് റോബിൻസൺ മത്സരങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ റോളർ സ്‌​കേ​റ്റിംഗ് അസോ. പ്രസിഡന്റ് കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ട്രഷറർ എസ്.ബിജു, ജോ. സെക്രട്ടറി അനുരാജ് പൈങ്ങാവിൽ, പി.അശോകൻ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 4 മുതൽ 6 വരെ തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻ ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന് പി.ആർ.ബാലഗോപാൽ അറിയിച്ചു.