ഓടനാവട്ടം: വെളിയം ശങ്കരമംഗലത്തിൽ തമ്പിരാജൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശകുന്തള. മക്കൾ: റീജാതമ്പി, റീനാതമ്പി. മരുമകൻ:
ഷിബു. സഞ്ചയനം നവംബർ 2ന് രാവിലെ 7ന്.