എഴുകോൺ: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദിന്റെ സഹോദരൻ കാരുവേലിൽ പ്ലാക്കാട് എം.എസ് ഭവനിൽ എം.ദേവദാസൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത (കുവൈറ്റ്). മക്കൾ: നയന, സയന.