chandrasekaranpilla-84

കരുനാഗപ്പള്ളി: പുതിയകാവ് നീലമന്ദിരം വീട്ടിൽ (വടക്കേ ഭാഗത്ത്) റിട്ട. അദ്ധ്യാപകൻ ചന്ദ്രശേഖരൻപിള്ള (അപ്പുക്കുട്ടൻപിള്ള, 84) നിര്യാതനായി. സഹോദരങ്ങൾ: പ്രസന്നകുമാരൻപിള്ള, പരേതരായ രുക്മിണിഅമ്മ, രവീന്ദ്രൻപിള്ള. സഞ്ചയനം നവംബർ 3ന് രാവിലെ 8ന്.