chandrachudanpilla-75

കൊല്ലം: കിഴക്കനേല സി.വി ഹൗസിൽ ചന്ദ്രചൂഢൻപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിലാസിനിഅമ്മ. മക്കൾ: സി. ബിന്ദു, ബിജു കിഴക്കനേല, ധന്യ സജി. മരുമക്കൾ: പരേതനായ വിക്രമൻ ഉണ്ണിത്താൻ, എസ്.ആർ. ധന്യ, സജികുമാർ.