sarojinipilla-93

ചവറ സൗത്ത്: മാലിഭാഗം വലിയാഴത്ത് വീട്ടിൽ പരേതനായ കടലാഴത്ത് ഗോപിപ്പിള്ളയുടെ ഭാര്യ സരോജിനിപ്പിള്ള (93) നിര്യാതയായി. മക്കൾ: രാധമ്മപ്പിള്ള, സുകുമാരിപ്പിള്ള, ആനന്ദവല്ലിപ്പിള്ള (സി.പി.എം ഉദയാദിത്യപുരം ബ്രാഞ്ച് അംഗം, തെക്കുംഭാഗം പഞ്ചായത്ത് മുൻ അംഗം), രാധാകൃഷ്ണപിള്ള, രാമചന്ദ്രൻ (ഉണ്ണി). മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ബാലകൃഷ്ണൻ നായർ, പരേതനായ രാധാകൃഷ്ണനുണ്ണിത്താൻ, വിപഞ്ചിക, ശ്രീകുമാരി. സഞ്ചയനം നവംബർ 3ന് രാവിലെ 7ന്.