എഴുകോൺ: കരീപ്ര പ്ലാക്കോട് ശ്രീശൈലത്തിൽ ആർ.സദാശിവൻപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ധന്യ, നിതിൻ. മരുമക്കൾ: രഘുനാഥ്, ശരണ്യ. സഞ്ചയനം നവംബർ 3ന് രാവിലെ 8.30ന്.