ചന്ദനത്തോപ്പ്: പത്തായക്കല്ല് ഷൈനി മൻസിലിൽ അബ്ദുൽ ഖാദർ (60) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാഹിദബീവി. മക്കൾ: ഷൈനി, ഷാനിത. മരുമക്കൾ: ഷാജഹാൻ (പത്ര ഏജന്റ്), മുഹമ്മദ് റാഫി.