ചാത്തന്നൂർ: താഴത്തുചേരി കോമത്തഴികത്ത് വീട്ടിൽ സുരേഷ് കുമാർ (ബാബു, 51) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അഞ്ജന സുരേഷ്, ആദിത്യ സുരേഷ്. മരുമകൻ: ജിത്തു. സഞ്ചയനം നവംബർ 3ന് രാവിലെ 7ന്.