കുണ്ടറ: മുളവന പുന്നതടം പാലിമുക്ക് കല്ലുവിള തെക്കതിൽ സി.ശിവദാസൻ (62) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ: ശില്പ. മരുമകൻ: അരുൺ. സഞ്ചയനം നവംബർ 2ന് രാവിലെ 8ന്.