തഴുത്തല: തറവാട് ജംഗ്ഷൻ ദീപിക ഭവനിൽ കെ.സുരേഷ് ബാബു (60) നിര്യാതനായി. ഭാര്യ: വിമല. മകൾ: ദീപിക. മരുമകൻ: അനീഷ് മോഹൻ. സഞ്ചയനം നവംബർ 3ന് രാവിലെ 8ന്.