parmeshwaran-nair-53

പന്മന: മുല്ലക്കേരി ശിവശൈലത്തിൽ (പുളിക്കൽ) പരമേശ്വരൻ നായർ (ഉണ്ണി, 53) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അനുപമ, അനൂപ്. മരുമകൻ: ശ്രീരാജ്. സഞ്ചയനം നവംബർ 6ന് രാവിലെ 8ന്.