thampi-d

പൂയപ്പള്ളി: പറങ്കിമാംവിള വീട്ടിൽ ഡി. തമ്പി (റിട്ട. എസ്.ഐ) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂയപ്പള്ളി ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: എ. ലിസി. മക്കൾ: ടി.ജെ. ബ്രില്യന്റ്, വിപിൻ തമ്പി, അജിൻ തമ്പി. മരുമകൾ: പി. സോണിമോൾ.