anandhavally-77

അഞ്ചൽ: പനച്ചവിള ചെമ്പകരാമനല്ലൂർ സേതുമന്ദിരത്തിൽ പരേതനായ മലയിൽ തങ്കപ്പന്റെ (കാർത്തികേയൻ) ഭാര്യ ആനന്ദവല്ലി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സേതുലാൽ, സജീവ് ലാൽ, സുരേഷ് ലാൽ. മരുമക്കൾ: പ്രശോഭ, ഷൈനി, ശില്പ.