
കുണ്ടറ: കാഞ്ഞിരകോട് കോടിമേൽ പുത്തൻവീട്ടിൽ ജസ്റ്റിൻ ക്രിസ്റ്റഫർ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മാർഗ്രറ്റ്. മക്കൾ: ഷൈജ, സാബു (കെ.എസ്.ഇ.ബി, കുണ്ടറ), ഷൈനി (യു.കെ). മരുമക്കൾ: മേരിദാസ്, ബീന, പരേതനായ തോമസ്.