jagadheesh-58

കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം മുഴങ്ങോടി ശ്രീശൈലം വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെയും (റിട്ട. അദ്ധ്യാപകൻ) ശാന്തകുമാരിഅമ്മയുടെയും മകൻ ജഗദീഷ് (58, റിട്ട. അസി. മാനേജർ, കെ.എസ്.എഫ്.ഇ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രാജേശ്വരി (എസ്.എൻ സെൻട്രൽ സ്കൂൾ,​ കരുനാഗപ്പള്ളി). മക്കൾ: അനന്തപത്മനാഭൻ, ഉമാമഹേശ്വരി.