shamsudheenkutty-71

തൊടിയൂർ: കല്ലേലിഭാഗം കാവനാൽ വടക്കതിൽ ഷംസുദ്ദീൻകുട്ടി (71) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: നൗഷാദ്, സബിദ. മരുമക്കൾ: റഷീദ, സിദ്ധിഖ്.