sarasamma-k-88

എഴുകോൺ: മാറനാട് മുരിങ്ങവിള വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ. സരസമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നകുമാരി, സുനീതി, സുജാത, മണികണ്ഠൻ, മുരളീധരൻ. മരുമക്കൾ: സുരേന്ദ്രൻ, ഗോപാലകൃഷ്ണൻ, ഷൈനി, ബിന്ദു, പരേതനായ മണി. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.