
വർക്കല: അയിരൂർ കിഴക്കേപ്പുറം വടക്കേവിള പുത്തൻവീട്ടിൽ പരേതനായ ഭാനുവിന്റെ ഭാര്യ സരസ്വതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: പുഷ്പവല്ലി, അശോകൻ, കുമാരി, സുജാത, ബിന്ദു, ഷൂജ. മരുമക്കൾ: രാജേന്ദ്രൻ, ലതിക, സച്ചിദാനന്ദൻ, മുരളി, മണിലാൽ, അജയഘോഷ്.