
ക്ളാപ്പന വടക്ക്: ഷിജി ഭവനത്തിൽ വിൻസെന്റ് കാർഡോസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ക്ളാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസാമ്മ. മക്കൾ: ബെർണബാസ്, മെറീന (ഗവ. ടീച്ചർ, പാലക്കാട്), പ്രിൻസ്. മരുമക്കൾ: ജിജി ജോയ്, ബിജു അൽഫോൻസ് (ദുബായ് ), ഷബീഷ വില്ലിംഗ്ടാൻ.