എഴുകോൺ: ഇരുമ്പനങ്ങാട് വടക്കേക്കര പുത്തൻ വീട്ടിൽ രവീന്ദ്രൻപിള്ള (തൊടിയേൽ, 65) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.
ഭാര്യ: രത്നമ്മ. മക്കൾ: മോഹനൻപിള്ള, അമ്പിളി. മരുമക്കൾ: ശാരിക കുമാരി, അജിത്ത്.