കൊല്ലം: പള്ളിമുക്ക് വടക്കേവിള നസറിൻ മൻസിൽ കുരുമ്പേലിൽ ബഷീർ അഹമ്മദ് (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന്. ഭാര്യ: സൂബൈറത്ത് പാട്ടത്തിൽ. മക്കൾ: യാസിർ, യാസ്‌മി, റാഷിദ്, നസ്റിൻ. മരുമക്കൾ: ബിജിലി സാബു, സബിർ ഹമീദ്, ലൈലാസി, ഷൻസി.