jalaludheen-56

കുന്നിക്കോട്: വാഴവിള വീട്ടിൽ ജലാലുദ്ദീൻ (മിക്കി, 56) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കുന്നിക്കോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: നാസില. മക്കൾ: ജമീൽ, ആയിഷ. മരുമകൻ: ഫൈസൽ.