
അഞ്ചാലുംമൂട്: പനയം ഓലിക്കര കായൽവാരം വീട്ടിൽ പരേതനായ കുഞ്ഞുള്ളയുടെ ഭാര്യ വിദ്യാരൂപി (പൊടിച്ചി, 84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, സുന്ദരേശൻ, രാധാമണി, രമേശൻ, ലീലാമണി, രാജമ്മ. മരുമക്കൾ: പരേതനായ കുട്ടപ്പൻ, ആനന്ദഭായി, പരേതനായ സുദേവൻ, രാധാമണി, രാജൻ, ഭദ്രൻ. സഞ്ചയനം നവംബർ 6ന് രാവിലെ 7ന്.