balakrishnapilla-74

കൊല്ലം: അസൂരമംഗലം കാഞ്ഞിരംവിള വീട്ടിൽ ബാലകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബി.എസ്. ലേഖ, ബി.എസ്. കല, ബി.എസ്. അനൂപ്. മരുമക്കൾ: ബാലചന്ദ്രബാബു, വി.എസ്. വിനോദ്, പ്രവിത അനൂപ്. സഞ്ചയനം നവംബർ 6ന് രാവിലെ 8ന്.