varghese-t-j-72

വെള്ളിമൺ: കൈതാകോടി മഞ്ചു വിലാസത്തിൽ ടി.ജെ.വർഗീസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൈതാകോടി സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: മഞ്ചു (റൂറൽ ഡെവലപ്പ്മെന്റ്, ഇലന്തൂർ, പത്തനംതിട്ട), രഞ്ചു (കെ.എസ് എഫ്.ഇ, കുണ്ടറ). മരുമക്കൾ: ജോൺ (കെ.എസ്.ഇ.ബി, കണ്ണനല്ലൂർ), സാബു (റവന്യൂ, പാലക്കാട്).