
ഏരൂർ: മാവിള ഉച്ചിക്കോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ കൊച്ചു ചെറുക്കന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, തുളസീധരൻ, സത്യഭാമ, അംബിക, നിർമ്മല. മരുമക്കൾ: ദീപ, ഗിരിജ, പരേതനായ ബാലകൃഷ്ണൻ, കുഞ്ഞുമോൻ, പരേതനായ ബാബുക്കുട്ടൻ. സഞ്ചയനം നവംബർ 3ന് രാവിലെ 8ന്.