saudhamini-90

പറയകടവ്: അരയശേരിൽ പരേതനായ ഗാന്ധിവന്റെ ഭാര്യ സൗദാമിനി (90) നിര്യാതയായി. മക്കൾ: സുരേഷ്, ഷൈലജ, പരേതനായ ഗിരീഷ്, ഗിരിലാൽ, സതി. മരുമക്കൾ: അമ്മിണി, കനകരാജൻ, സിന്ധുജ, ബിനു, രാജൻ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 10ന്.