somanadhan-g-75

കുണ്ടറ: ലക്ഷ്മിവിഹാറിൽ ജി. സോമനാഥൻ (75, റിട്ട. മലബാർ സിമന്റ്, വാളയാർ) നിര്യാതനായി. മങ്ങാട് പുത്തൻവിള ശ്രീദുർഗാദേവീ ക്ഷേത്ര യോഗം പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി. ശ്യാമള. മക്കൾ: കെ.എസ്. ശ്രീകാന്ത് (ബംഗ്‌ളൂരു), കെ.എസ്. ശ്രീജിത്ത് (ഖത്തർ). മരുമക്കൾ: സജിത, മോനിഷ.