മങ്ങാട്: പണ്ടകശാല ഗബ്രി കോട്ടേജിൽ ടൈറ്റസ് ഗബ്രിയേൽ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിമല ടൈറ്റസ്. മക്കൾ: രേസ്മി ഗേഡ്‌വിൻ, റിനി സോണി. മരുമക്കൾ: ഗോഡ്‌വിൻ ടൈറ്റസ്, സോണി വിക്ടർ.