
അടൂർ: കുളക്കട ശ്രുതിലയത്തിൽ യശോധരൻപിള്ള (കുളക്കട യശോധരൻ, 68, ദീപിക ദിനപത്രം അടൂർ മുൻ ലേഖകൻ) നിര്യാതനായി. സംസ്കാരം നടത്തി. അടൂർ ഹോളി എയ്ഞ്ചൽ സ്കൂൾ മുൻ അദ്ധ്യാപകനായിരുന്നു. ഭാര്യ: സുശീല. മക്കൾ: വൈ.അഭിലാഷ്, വൈ.അഭിഷേക്. മരുമക്കൾ: യു.ദിവ്യ, പരേതയായ എസ്.ഇന്ദു.